Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsവന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന്...

വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന് വനംവകുപ്പ് : ശബരിമലയിൽ വെടിവഴിപാട് ലേലത്തിൽ നിന്ന് ഒഴിവാക്കി

ശബരിമല : ശബരിമല സന്നിധാനത്തെ വെടിവഴിപാട് ലേലത്തിൽ നിന്ന് ഒഴിവാക്കി ദേവസ്വം ബോർഡ്.ശബരിമല പെരിയാർ കടുവാ സങ്കേതത്തിനുള്ളിലായതിനാൽ സ്ഥിരമായി ഉണ്ടാകുന്ന വെടിയൊച്ച വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന വനം വകുപ്പിന്റെ എതിർപ്പാണ് തീരുമാനത്തിന് പിന്നിൽ.

500 കിലോ വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള ചെന്നൈ എക്സ്പ്ലോസീവ് കൺട്രോളറുടെ അനുമതിയാണ് ദേവസ്വം ബോർഡിനുള്ളത്.ജില്ലാ കലക്ടറുടെ ലൈസൻസിനും കാലാവധിയുണ്ട്.തീർത്ഥാടകർ എത്താത്ത പ്രദേശത്താണ് വെടിമരുന്ന് സൂക്ഷിക്കുന്ന കെട്ടിടം സ്ഥിതിചെയ്യുന്നത്.അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ പരിശോധന നടത്തി സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മിനിമം ചാര്‍ജ് 15 രൂപയാക്കണം : സ്വകാര്യ ബസുകളുടെ സമരപ്രഖ്യാപനം 8 -ന് ചേരുന്ന യോ​ഗത്തിൽ ഉണ്ടാകും

കൊച്ചി: മിനിമം ചാര്‍ജ് 15 രൂപയാക്കണമെന്ന നിർദേശവുമായി സ്വകാര്യ ബസുകളുടെ സമരപ്രഖ്യാപനം പാലക്കാട് 8 -ന് ചേരുന്ന യോ​ഗത്തിൽ തീരുമാനിക്കും. ഡീസലിന് സബ്‌സിഡി അനുവദിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നു....

കാലവർഷം ശക്തം : 2 ജില്ലകളിൽ റെഡ് അലേർട്ട് ,9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് കണ്ണൂരും കാസറഗോഡും റെഡ് അലേർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും...
- Advertisment -

Most Popular

- Advertisement -