Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപശ്ചിമേഷ്യ സംഘർഷം...

പശ്ചിമേഷ്യ സംഘർഷം : കുവൈത്തിൽ ഡ്രോൺ അവശിഷ്ടം വീണ് 11 വയസ്സുകാരിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി:  കുവൈറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ തറച്ച് പെൺകുട്ടി മരിച്ചു. ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്നാണ് 11 വയസ്സുകാരി മരിച്ചതെന്നു ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇതോടെ, കുവൈത്തിൽ പരിക്കേറ്റവരുടെ എണ്ണം 32 ആയി.

അതേസമയം നിരവധി ആക്രമണം പ്രതിരോധിച്ചെന്ന്  കുവൈത്ത് അറിയിച്ചു.
ഇറാന്റെ ഒമ്പത് ഡ്രോൺ തകർത്തെന്ന് സൗദിയും വ്യക്തമാക്കി. ഇന്നലെ, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലിഫോർണിയയിൽ കാർ മറിഞ്ഞ് തീപിടിച്ചു മലയാളി കുടുംബത്തിന് ദാരുണാന്ദ്യം

കാലിഫോർണിയ:യുഎസിലെ കലിഫോർണിയയിലുള്ള പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചത്.അമിത വേഗതയിലെത്തിയ കാർ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. പ്രാദേശിക സമയം ബുധനാഴ്ച...

കാലവര്‍ഷം അഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് എത്തും

തിരുവനന്തപുരം:  അഞ്ച് ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് ദ്വീപുകള്‍ എന്നിവയുടെ കൂടുതല്‍ ഭാഗങ്ങളിലേക്കും വ്യാപിക്കാൻ സാധ്യത. മധ്യ-പടിഞ്ഞാറന്‍, മധ്യ-കിഴക്കന്‍, വടക്കുകിഴക്കന്‍ ബംഗാള്‍...
- Advertisment -

Most Popular

- Advertisement -