Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsഫ്ലൈ ദുബായ്...

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം : സ്ഥീരികരിച്ച് യുഎഇ

അബുദാബി : ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റ് നടത്തിയത് ഭീകരാക്രമണ ശ്രമമെന്ന് യുഎഇ സ്ഥിരീകരിച്ചു .പൈലറ്റിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു സഹ പൈലറ്റ് ഒമാന്‍ സ്വദേശിയായ ഹമാം അല്‍ഹമാമി ശ്രമിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അന്വേഷണത്തിന് ശേഷം മുഴുവൻ വിവരങ്ങളും നൽകുമെന്ന് യുഎഇ അറ്റോണി ജനറൽ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാലാം ലോകകേരള സഭ : ജൂൺ 13 മുതൽ 15 വരെ

തിരുവനന്തപുരം : നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്നു .103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും. 200-ഓളം...

സെക്യൂരിറ്റി ഗാർഡ്  മേഖലയിൽ  ജോലി ചെയ്യുന്നവരുടെ ക്ഷേമം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ അടിയന്തര നടപടിയെടുക്കണം:  സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ

തിരുവല്ല : സെക്യൂരിറ്റി  ഗാർഡ്  മേഖലയിൽ  ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനായി നൽകിയ നിവേദനത്തിൽ  സംസ്ഥാന സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ രാജേഷ്...
- Advertisment -

Most Popular

- Advertisement -