Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeNewsസിപിഎം തൃശൂർ...

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു

തൃശ്ശൂർ :സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു.ബാങ്ക് ഓഫ് ഇന്ത്യ എംജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്.5 കോടിയോളം രൂപ ഈ അക്കൗണ്ടിൽ നിക്ഷേപം ഉണ്ടായിരുന്നു. വെള്ളിയാഴ്ച നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി.പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല.ഈ അക്കൗണ്ട് വഴി ഈ മാസം ഒരു കോടി രൂപയാണ് പിൻവലിച്ചത്.ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം ഒന്നും ഒളിപ്പിക്കാനില്ലെന്നും തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സുതാര്യമാണെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 30-08-2024 Nirmal NR-395

1st Prize Rs.7,000,000/- NV 134257 (ADIMALY) Consolation Prize Rs.8,000/- NN 134257 NO 134257 NP 134257 NR 134257 NS 134257 NT 134257 NU 134257 NW 134257 NX 134257...

കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു

കൊല്ലം : കൊല്ലം പുത്തൂരിൽ ലൈൻ അറ്റകുറ്റപണിക്കിടെ ഉണ്ടായ അപകടത്തിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു.ശാസ്താംകോട്ട സ്വദേശി പ്രദീപാണ് മരിച്ചത് .രാവിലെയായിരുന്നു സംഭവം.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
- Advertisment -

Most Popular

- Advertisement -