Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorപ്രാവിൻ കൂട്...

പ്രാവിൻ കൂട് ജംഗ്ഷനിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ചു

ചെങ്ങന്നൂർ: കല്ലിശ്ശേരി പ്രാവിൻകൂട് ജംഗ്ഷനിൽ കെ എസ് ആർ ടി സി  ബസുകൾ കൂട്ടിയിടിച്ചു.  ഇന്ന് രാത്രി 7.30 ഓടെ ആയിരുന്നു അപകടം. തൊടുപുഴയ്ക്ക് പോയ കെ എസ് ആർ ടി സി ബസിൻ്റെ പിന്നിൽ തൃശൂരിലേക്ക് പോയ ബസ്  ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുഗന്ധഗിരിയിലെ മരം മുറി :3 പേർക്കെതിരെ കൂടി നടപടി

വയനാട് :വയനാട് സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഷജന കരീം, കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ,ഗ്രേഡ് ഡെപ്യൂട്ടി...

ശബരിമല സ്വർണാപഹരണക്കേസ് : എസ്ഐടി ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും

പത്തനംതിട്ട: ശബരിമല സ്വർണാപഹരണക്കേസിൽ എസ്ഐടി ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും.നഷ്‌ടമായ സ്വർണത്തിൻ്റെ അളവ് റിപ്പോർട്ടിൽ രേഖപ്പെടുത്തും. ഏറ്റവും ഒടുവിൽ പ്രഭാ മണ്ഡലത്തിലും കട്ടിളപ്പാളിയിലും നടത്തിയ പരിശോധനയുടെ വിവരങ്ങളും പരാമർശിക്കും. സന്നിധാനത്തെ സ്വർണപ്പാളികളിൽ നിന്ന് സ്വർണം...
- Advertisment -

Most Popular

- Advertisement -