Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsനേപ്പാളിൽ ലാൻഡിങ്ങിനിടെ...

നേപ്പാളിൽ ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഇന്ത്യൻ പൗരൻ മരിച്ചു

കഠ്മണ്ഡു : നേപ്പാളിൽ ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഇന്ത്യൻ പൗരൻ മരിച്ചു.നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിൽനിന്നും 50 കിലോമീറ്റർ അകലെയുള്ള സോലുഖുംബു ജില്ലയിലുള്ള എവറസ്റ്റ് ബേസ് ക്യാംപിൽ മലയുടെ താഴ്‌വാരത്തിലാണ് അപകടമുണ്ടായത്.വിനോദ സഞ്ചാരത്തിനെത്തിയ ചെന്നൈ സ്വദേശി വസന്ത് കുമാറാണ് (47) മരിച്ചത്.

ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് ദിശകളിൽനിന്നും വന്ന ഹെലികോപ്റ്ററിൽ ഉരസിയാണ് അപകടമുണ്ടായത്. അപകടത്തിൽ ഇന്ത്യൻ വംശജനും ന്യൂസീലൻഡ് പൗരനുമായ ശൈലേഷ് കിഷന് (53) പരുക്കേറ്റു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വളാഞ്ചേരി കൂട്ടബലാത്സംഗം : മൂന്ന് പ്രതികളും കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തെന്ന പരാതിയിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ, താമിതൊടി ശശി, പ്രകാശൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ജൂൺ...

തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 25ന് സന്നിധാനത്ത് എത്തും

ശബരിമല: മണ്ഡലപൂജയ്ക്കു അയ്യപ്പനു ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബർ 25ന് സന്ധ്യക്കു ശബരിമല സന്നിധാനത്ത് എത്തും. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ പിന്നിട്ടു...
- Advertisment -

Most Popular

- Advertisement -