Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsകുളനടയിൽ കാറും...

കുളനടയിൽ കാറും പോലീസ് ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പന്തളം : എം സി റോഡിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7.30നായിരുന്നു അപകടം. പന്തളം മുട്ടാർ തേവലയിൽ അഷ്റഫ് ( 55) ആണ് മരിച്ചത്.

തിരുവനന്തപുരത്തേക്ക് പോയ പോലീസ് ജീപ്പും പന്തളം ഭാഗത്ത് നിന്നും വന്ന കാറും ആണ് കൂട്ടിയിടിച്ചത്. പാലക്കാട്‌ ക്യാമ്പിലെ ഡി വൈ എസ് പി യുടെ വാഹനം ആണ് അപകടത്തിൽ പെട്ടത്. പന്തളം പൊലീസ് സ്ഥലത്ത് എത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് ദുഃഖ വെള്ളി : ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ 

കൊച്ചി: യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ...

ട്രെയിൻ തട്ടി കടുവ ചത്തു

കൊല്ലം : കൊല്ലം– ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു. തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള ഭഗവതിപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. പുലർച്ചെ പാലക്കാട്‌ ഭാഗത്തേക്ക്‌ പോവുകയായിരുന്ന പാലരുവി എക്സ്പ്രസ് തട്ടിയാണ്...
- Advertisment -

Most Popular

- Advertisement -