Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകാട്ടുപന്നി ഇടിച്ച്...

കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് യൂത്ത് കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്

അടൂർ : പറക്കോട്ട് കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് യൂത്ത് കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്. പറക്കോട് കനാൽ റോഡിൽ ഇന്ന് ഉച്ചയ്ക്ക് നടന്ന അപകടത്തിൽ മനേഷ് ശങ്കരപള്ളിയിലിന് (35) ആണ് പരുക്കേറ്റത്.

ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കാട്ടുപന്നി കുത്തിമറിച്ചിടുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞ ഉടൻ തേറ്റ ഉപയോഗിച്ച് കാട്ടുപന്നി സ്‌കൂട്ടർ വലിച്ചു മാറ്റിയെന്നും മനേഷ് പറഞ്ഞു. വീഴ്ചയിൽ ഹെൽമറ്റ് തെറിച്ചു പോയതിനാൽ തലയ്ക്കാണ് ഗുരുതര പരുക്കേറ്റത്. മനീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേങ്ങലിൽ കാർ കത്തി മരിച്ചവരുടെ സംസ്കാരം നടത്തി

തിരുവല്ല : കഴിഞ്ഞ ദിവസം വേങ്ങലിൽ കാർ കത്തി മരിച്ച  തുകലശ്ശേരി വേങ്ങശ്ശേരി രാജു തോമസ് ജോർജിൻ്റെയും ( റിജോ 69), ഭാര്യ ലൈജി (63) യുടേയും  സംസ്കാരം നടത്തി. ഇരുവർക്കും അന്ത്യാജ്ഞലി ...

സർക്കാർ ഏറ്റവും കൂടുതൽ പണം മുടക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് : മന്ത്രി കെ എൻ ബാലഗോപാൽ

പത്തനംതിട്ട : സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ പണം മുടക്കുന്നത്  വിദ്യാഭ്യാസ മേഖലയ്ക്കെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. തെങ്ങമം സർക്കാർ ഹയർസെക്കൻഡറി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -