Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅനര്‍ഹര്‍ റേഷന്‍...

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം : രണ്ട് മാസത്തെ സാവകാശം

തിരുവനന്തപുരം : കേരളത്തിൽ മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു  കാര്‍ഡ് സറണ്ടര്‍ ചെയ്യുന്നതിനു രണ്ടു മാസത്തെ സാവകാശം അനുവദിച്ചു.

നിയമാനുസൃതമായി ഉള്‍പ്പെട്ട ശേഷം, ജീവിത സാഹചര്യങ്ങളില്‍ വന്ന മാറ്റംമൂലം അര്‍ഹത നഷ്ടപ്പെട്ടിട്ടും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന വര്‍ക്ക് ഒഴിവാകാം. ഇത്തരക്കാര്‍ പട്ടികയില്‍ തുടരുന്നതു യഥാര്‍ഥ കുടുംബങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുമെന്നു പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണം വിട്ട് സ്കൂൾ ബസ് മറിഞ്ഞ് അപകടം : 24 പേർക്ക് പരിക്കേറ്റു

കൊല്ലം : നിലമേൽ വേക്കലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. പാപ്പാല വിദ്യാ ജ്യോതി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു. 22...

മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ചു : ഡ്രൈവർ പിടിയിൽ

പത്തനംതിട്ട : മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. ഇലന്തൂർ കുഴിക്കാല സിഎംഎസ് സ്കൂളിലെ ഡ്രൈവർ ലിബിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പതിവ് പരിശോധനക്കിടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടതെന്ന് പൊലീസ് അറിയിച്ചു...
- Advertisment -

Most Popular

- Advertisement -