Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsകള്ളൻ വിജയൻ...

കള്ളൻ വിജയൻ വിവാദം : മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ആർ. അജയൻ ദേശാഭിമാനിയിൽ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖന വിവാദത്തിൽ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള കെ ആർ അജയൻ രാജിവെച്ചു. ലേഖനം വിവാദമായതോടെ വരാന്ത പതിപ്പിന്റെ ചുമതലയിൽ നിന്ന് ഇദ്ദേഹത്തെ മാറ്റിയിരുന്നു. രാജിവയ്ക്കാനോ അവധിയിൽ പോകാനോ അജയന് നിർദേശം നൽകിയിരുന്നു

വിഷയത്തിൽ കള്ളൻ വിജയൻ എന്ന തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്ന മറുപടിയാണ് അജയൻ നൽകിയത് .അജയന്റെ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്ന് കാണിച്ചായിരുന്നു ചുമതലയിൽ നിന്ന് മാറ്റിയത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഭിഭാഷകന്റെ വീടുകയറി ആക്രമണം : പരിക്കേറ്റ പിതാവ് മരിച്ചു

കൊച്ചി : ഗാർഹിക പീഡന കേസ് ഏറ്റെടുത്തതിന് പ്രതികാരമായി എതിർകക്ഷി അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പരിക്കേറ്റ അഭിഭാഷകന്റെ പിതാവ് മരിച്ചു.കൊച്ചി വൈപ്പിന്‍ മുരുക്കുംപാടം സ്വദേശി മോഹന്‍ദാസ്(80) ആണ് മരിച്ചത്.അഭിഭാഷകനായ ഡോള്‍ഗോയോടുള്ള വിരോധത്തിൽ...

ഇസ്രയേലിനെ ശക്തമായി പിന്തുണയ്ക്കുന്നവരിൽ ഇന്ത്യയുമുണ്ടെന്ന് നെതന്യാഹു

ജെറൂസലേം : ഇസ്രായേലിന് ഇന്ത്യയിൽ നിന്ന് വൻതോതിലുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.അമേരിക്ക മാത്രമാണ് ഇസ്രായേലിന്റെ ഏക ശക്തമായ സഖ്യകക്ഷിയെന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ അവകാശവാദത്തിന് മറുപടിയായാണ്...
- Advertisment -

Most Popular

- Advertisement -