Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂർ പുത്തൂർ...

തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായുടെ ആക്രമണത്തിൽ പത്തുമാനുകൾ ചത്തു

തൃശ്ശൂർ : പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായുടെ ആക്രമണത്തിൽ പത്തുമാനുകൾ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പരിശോധനയ്ക്കായി ഡോ. അരുണ്‍ സക്കറിയുടെ  നേതൃത്വത്തിലുള്ള സംഘം പുത്തൂരിലേക്ക് തിരിച്ചു.

കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനായിരുന്നു രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാലയായ സുവോളജിക്കൽ പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തത്.336 ഏക്കറിൽ 80 ഇനങ്ങളിലായി 534 ജീവികളെ പാർപ്പിക്കാനാവുന്ന സൗകര്യത്തോടെയാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിയന്ത്രണം

പത്തനംതിട്ട: മേലുകര -റാന്നി റോഡില്‍ പുതുമണ്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 18 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴഞ്ചേരി, റാന്നി ഭാഗങ്ങളിലേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ ചെറുകോല്‍പുഴ-പേരൂര്‍ചാല്‍-റാന്നി റോഡുവഴി തിരിച്ചുവിടുമെന്ന് അസിസ്റ്റന്റ്...

ചേരാനല്ലൂർ വാഹനാപകടം : കേസ് കേൾക്കുന്നത് അടച്ചിട്ട മുറിയിലേക്ക് മാറ്റി

കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും തമ്മിൽ തർക്കം. കുടുംബവും അവരുടെ അഭിഭാഷകനും സ്വതന്ത്രമായ അന്വേഷണത്തിന് തടസ്സം നിൽക്കുന്നെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.അഭിഭാഷകൻ മാധ്യമങ്ങളോട് സംസാരിച്ചതുമായി ബന്ധപ്പെട്ട ചില...
- Advertisment -

Most Popular

- Advertisement -