Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsരസതന്ത്ര നൊബേൽ...

രസതന്ത്ര നൊബേൽ ഹെൻറി ബി കഗാനും കെൻസോ സോയിക്കും

ന്യൂഡൽഹി : 2026-ലെ രസതന്ത്ര നൊബേൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഹെൻറി ബി കഗാനും ജാപ്പനീസ് ശാസ്ത്രജ്ഞനായ കെൻസോ സോയിക്കും.അസിമട്രിക് ഓർഗാനിക് സിന്തസിസിലെ നോൺ-ലീനിയർ ഇഫക്റ്റുകളും ഓട്ടോകാറ്റാലിസിസും കണ്ടെത്തിയതിനാണ് ‌ഇരുവരും ഈ നേട്ടത്തിന് അർഹരായത്.

കാഗൻ പാരിസ് സൂഡ് സർവകലാശാലയിൽ പ്രഫസറാണ്.കെൻസോ സോയി ടോക്യോ ശാസ്ത്ര സർവകലാശാലയിൽ അധ്യാപകനാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുന്നപ്രയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം :  കുഴൽ കിണർ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് സ്ഥാപിച്ച കുഴൽ കിണറിന്റെ പ്രവര്‍ത്തനോദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്തിലെ ഏഴ് മുതൽ 11 വരെയുള്ള വാർഡുകളും പുന്നപ്ര തെക്ക്...

മാവേലിക്കര താലൂക്ക് ഓഫീസ് നിർമാണം അന്തിമഘട്ടത്തിൽ

മാവേലിക്കര : താലൂക്ക് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ.  2023ലാണ് നഗരമധ്യത്തിലെ ബുദ്ധ ജംഗ്ഷനിൽ പുതിയ താലൂക്ക് ഓഫീസ് കെട്ടിടനിർമാണം ആരംഭിച്ചത്. മൂന്ന് നിലകളിലായി 11,717ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം റീബിൽഡ് കേരള...
- Advertisment -

Most Popular

- Advertisement -