Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeSpiritualഅന്നദാനസമിതി :...

അന്നദാനസമിതി : ഭക്ഷ്യക്കിറ്റ് വിതരണം

തിരുവല്ല: ശ്രീവല്ലഭേശ്വര അന്നദാന സമിതിയുടെ ആഭിമുഖ്യത്തിൽ ദാനധർമപ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യക്കിറ്റു വിതരണം നടന്നു. മുൻ നഗരസഭാധ്യക്ഷൻ ആർ ജയകുമാർ ഭദ്രദീപം തെളിച്ചു് ഉദ്ഘാടനം ചെയ്തു. അന്നദാന സമിതി കാര്യാലയം പ്രസിഡൻ്റ് എൻ ശ്രീകുമാരപിള്ള അധ്യക്ഷത വഹിച്ചു. പ്രയോക്ത്രി അപർണാ അനിൽകുമാർ ഭക്ഷ്യക്കിറ്റുവിതരണം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് രാജമ്മ രാഘവൻ നായർ, ആർ പി ശ്രീകുമാർ ശ്രീപദ്മം, ജന.സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ടു്, ജോ. സെക്രട്ടറി മോഹനകുമാർ കണിയാന്തറ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയ തപാൽ ദിനം : രവീന്ദ്ര ഭക്തൻ എന്ന പോസ്റ്റ്മാൻ 65-ാം വയസിലും ചുറുചുറുക്കിൽ

കോഴഞ്ചേരി : നാല് പതിറ്റാണ്ടിലേറെയായി തപാൽ വകുപ്പ് ജീവനക്കാരനായി സേവനമനുഷ്ഠിക്കുന്ന രവീന്ദ്രഭക്തൻ 65-ാം വയസിലും ചുറുചുറുക്കിൽ. കാട്ടൂർ പോസ്റ്റാഫീസ് പരിധിയിലെ 400 ഓളം കുടുംബങ്ങളിലെ അംഗത്തെപ്പോലെയാണ് രവീന്ദ്രഭക്തൻ . തപാൽ വകുപ്പ് ജീവനക്കാരൻ...

പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം

തിരുവനന്തപുരം : സമൂഹ മാധ്യമത്തിലൂടെ വിഎസ് അടക്കം മരണമടഞ്ഞ പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം. നിരവധി പരാതികളാണ് ഡിജിപിക്ക് വിനായകനെതിരെ സംസ്ഥാനത്തിന്റെ അകത്തുനിന്നും...
- Advertisment -

Most Popular

- Advertisement -