Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ പുന്നപ്ര...

ആലപ്പുഴ പുന്നപ്ര ഗേറ്റ്  ഇന്ന് അടച്ചിടും

ആലപ്പുഴ : ആലപ്പുഴ-അമ്പലപ്പുഴ റെയിൽവേസ്റ്റേഷനുകൾക്കിടയിലുള്ള പുന്നപ്ര ഗേറ്റ്  ലെവൽ ക്രോസ് നമ്പർ 81 ഇന്ന് ( 4 )രാത്രി 7 മണിമുതൽ   പിറ്റേന്ന് (5) രാവിലെ 6 മണിവരെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 82 (കുറവന്തോട് ഗേറ്റ് ) വഴി പോകണമെന്ന് റെയിൽവേ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു

ന്യൂഡൽഹി: അന്തരിച്ച ഇതിഹാസ ഗായിക ആശ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു. മകൻ ആനന്ദും ചെറുമകൾ സനായി ഭോസ്‌ലെയും വാരണസിയിലെത്തി നിമജ്ജന ചടങ്ങുകൾ പൂർത്തിയാക്കി. ഏപ്രിൽ 12 ന് മുംബൈയിലെ...

മഴ : നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത .11 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
- Advertisment -

Most Popular

- Advertisement -