Sunday, October 18, 2026
No menu items!

subscribe-youtube-channel

Homemavelikkraഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

മാവേലിക്കര:  ഭരണിക്കാവ്  മാവിലമുക്ക്-പയ്യനെല്ലൂര്‍ റോഡില്‍ മാമൂട് മുതല്‍ പയ്യനെല്ലൂര്‍ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചു. ജനുവരി ആറ് മുതല്‍ ഫെബ്രുവരി ആറ് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പിഎംജിഎസ് വൈ അസി. എഞ്ചിനീയർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; വീട്ടമ്മ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട കൊടുമണ്ണിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടമ്മ ലീല (48) മരിച്ചു .അമിതമായി ഗുളികകൾ കഴിച്ച ലീലയുടെ ഭർത്താവ് നീലാംബരനെയും മകൻ ദിപിനെയും കോട്ടയം മെഡിക്കൽ കോളജ്...

കരുവാറ്റയിലെ രണ്ട് സ്കൂളുകൾക്ക് നാളെ  അവധി

ആലപ്പുഴ: കരുവാറ്റയിലെ രണ്ട് സ്കൂളുകൾക്ക് തിങ്കളാഴ്ച്ച  അവധി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന്  കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ നാളെ ( 2)  കരുവാറ്റ വില്ലേജിലെ...

അഭിമുഖം

- Advertisment -

Most Popular

- Advertisement -