Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅതിതീവ്ര മഴയ്ക്ക്...

അതിതീവ്ര മഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം : അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് നൽകി കാലാവസ്ഥാ വകുപ്പ്.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത് . കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലെർട്ടുണ്ട് .

വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും നാളെയും മധ്യ, വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു കാരണമായേക്കുമെന്നാണ് സൂചന.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു  ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

തിരുവല്ല: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു  ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കർഷകമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സുരേഷ് ഓടയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ്...

നാടകോത്സവത്തിൽ മിന്നി സർഗക്ഷേത്ര: പണിതുയർത്തുന്നത് ആറാമത്തെ  സർഗഭവനം

ചങ്ങനാശ്ശേരി: നാടക കലയുടെ ആവേശം ഉൾകൊണ്ടുകൊണ്ട് ചങ്ങനാശേരിയുടെ മതസൗഹാർദ്ദം പുതിയ തലമുറയിലേക്ക് ഊട്ടിയുറപ്പിക്കുന്നതിനും നിർധനരയ  ഭവനരഹിതർക്ക്  ആറാമത്തെ  സർഗഭവനം ഒരുക്കുന്നതിനുമായുള്ള സെൻറ് ചാവറ ട്രോഫി - ഇടിമണ്ണിക്കൽ - യവനിക സീസൺ 3 പ്രൊഫഷണൽ...
- Advertisment -

Most Popular

- Advertisement -