Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി പിങ്ക്...

കെഎസ്ആർടിസി പിങ്ക് ബസ് പദ്ധതിയുടെ ഉദ്ഘാടനം 23-ന്

തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കെ എസ് ആർ ടി സി നടപ്പിലാക്കുന്ന പിങ്ക് ബസ് പദ്ധതിയുടെ ഉദ്ഘാടനം 23-ന് നടക്കും. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഉച്ചയ്ക്ക് 1 ന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ ഉദ്ഘാടനം നിർവഹിക്കും. കെ എസ് ആർടിസി ജീവനക്കാരും, യൂണിയൻ പ്രതിനിധികളും പരിപാടിയുടെ ഭാഗമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിക്കപ്പ് വാനും – ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു

ആറന്മുള :  കച്ചേരിപ്പടി ജംഗ്ഷനിൽ പിക്കപ്പ് വാനും  ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ഇന്ന് വൈകിട്ട് 5.50 നാണ് അപകടം നടന്നത്. ഇതേ തുടർന്ന് ഏറെ നേരം...

പ്രധാനമന്ത്രിയെ അവഹേളിച്ച കേസ്; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ ജാൻമണി ദാസ് അറസ്റ്റിൽ. ബിജെപി നേതാവ് നവ്യ ഹരിദാസ് നൽകിയ പരാതിയിലാണ് കേസ്. കോഴിക്കോട് സിറ്റി സൈബർ...
- Advertisment -

Most Popular

- Advertisement -