Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപാല -തൊടുപുഴ...

പാല -തൊടുപുഴ റൂട്ടില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

കോട്ടയം : പാല -തൊടുപുഴ റൂട്ടില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു .ബാഗ്ലൂരി‍ല്‍ നിന്നും തീരുവല്ലയിലേക്ക് വന്ന സൂരജ് എന്ന ടൂറിസ്റ്റ് ബസാണ് പാല -തൊടുപുഴ റൂട്ടില്‍ നെല്ലപ്പാറ എന്ന സ്ഥലത്ത് മറിഞ്ഞത് .ഇന്നു രാവിലെ 12 മണിയോടെയാണ് സംഭവം. അപകടത്തിൽ 15 ഓളം പേർക്കു പരുക്കുണ്ട് .പരിക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. രാമപുരം പോലീസും തൊടുപുഴ ഫയര്‍ ഫോഴ്സും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാൻ വിസിമാർക്ക് സർക്കുലർ നൽകി ഗവർണർ

തിരുവനന്തപുരം : ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാൻ സർവകലാശാല വിസിമാർക്ക് സർക്കുലർ നൽകി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ. അന്ന് ഈ വിഷയത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നാണ് നിർദേശം . വിഷയത്തിൽ...

കൊട്ടാരക്കരയിൽ പിതാവിന്റെ കുത്തേറ്റ് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

കൊല്ലം : കൊട്ടാരക്കരയിൽ മദ്യലഹരിയില്‍ പിതാവിന്റെ കുത്തേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. വിദ്യാര്‍ഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ  രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്.പിതാവിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
- Advertisment -

Most Popular

- Advertisement -