Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഎ പത്മകുമാറിൻ്റെ...

എ പത്മകുമാറിൻ്റെ വീട്ടിൽ എസ്ഐടി പരിശോധന

ആറന്മുള: ശബരിമല സ്വർണാപഹരണ കേസിൽ റിമാൻഡിലായ  ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മ കുമാറിൻ്റെ ആറന്മുളയിലെ വിട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഇന്ന് ഉച്ചക്ക് 12 ന് എത്തിയ  ഏഴംഗ എസ് ഐ ടി സംഘം പത്മകുമാറിൻ്റെ കീച്ചംപറമ്പിൽ വീട്ടിൽ ആണ് 2 മണിക്കൂറിലധികം പരിശോധന നടത്തിയത്. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി.

എന്നാൽ മാധ്യമങ്ങൾ ദ്യശ്യങ്ങൾ പകർത്താൻ ആരംഭിച്ചതോടെ വീടിൻ്റെ ഗെയിറ്റും വാതിലും അടച്ചു. ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കുന്നതിനായാണ്  പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയിൽ എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു

ബെംഗളൂരു : ഇന്ത്യയിൽ ഹ്യൂമൻ മെറ്റന്യൂമോ (എച്ച്എംപിവി) വൈറസ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ്  വൈറസ് സ്ഥിരീകരിച്ചത് .കുഞ്ഞുങ്ങൾക്ക് യാത്രാ പശ്ചാത്തലമില്ല. കടുത്ത പനി...

നെഹ്റുട്രോഫി ഭാഗത്ത് ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: പുന്നമടക്കായല്‍ നെഹ്റു ട്രോഫി ഭാഗത്ത് നാളെ (24) ബോട്ട് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നെഹ്റു ട്രോഫി പാലം നിര്‍മാണത്തിന്റെ ഭാഗമായി പൈല്‍ കോണ്‍ക്രീറ്റിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാലാണ് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് രജിസ്റ്ററിംഗ്...
- Advertisment -

Most Popular

- Advertisement -