Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപുഷ്പോത്സവത്തിന് തിരക്കേറുന്നു

പുഷ്പോത്സവത്തിന് തിരക്കേറുന്നു

തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനത്തിൽ നടക്കുന്ന പുഷ്പോൽസവത്തിന് തിരക്കേറി വരുന്നു. ഒരു വീട്ടിലേക്ക് വേണ്ട സാധനങ്ങൾ ഒരു കുടകീഴിൽ ലഭിക്കുന്ന സ്റ്റാളുകൾ, രൂചി വിഭവങ്ങളുടെ വൈവിധ്യമായ ഭക്ഷണ സ്റ്റാളുകൾ എന്നിവ മേളയെ വ്യത്യസ്തമാക്കുന്നു.

കലാസന്ധ്യ നഗരസഭ ചെയർപേഴ്സൺ ലേഖ എസ് ഉൽഘാടനം ചെയ്തു. സൊസൈറ്റി വൈസ് ചെയർമാൻ മോയി ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലന്മാരായ ഷീലാ വർഗീസ്, ബിന്ദു ജേക്കബ്, ജോബി പി. തോമസ്, എം.എം പോത്തൻ, കെ.ഒ മാത്യു, സിബിൻ ഏബ്രഹാം, സൂസൻ ജിജി വട്ടശ്ശേരിൽ, ബീനാ ബിജോ, ലതാ ജോർജ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇ-പോസ് മെഷീനുകൾ പ്രവർത്തനരഹിതം : റേഷൻ വിതരണം തടസപ്പെട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലും റേഷൻ കടകളുടെ പ്രവർത്തനം സ്തംഭിച്ചു. രാവിലെ മുതൽ ഇ-പോസ് മെഷീനുകൾ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് പ്രവർത്തനം തടസപ്പെട്ടത്.ഉച്ചയ്ക്ക് 12 മണി വരെയുള്ള പ്രവർത്തനത്തെയാണ് തകരാർ പ്രധാനമായും ബാധിച്ചത്.പ്രശ്നം പരിഹരിക്കാനുള്ള...

മേനോൻ സ്മാരക ഗ്രന്ഥശാലയുടെ 75 -ാമത് വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

ഇലവുംതിട്ട : മേനോൻ സ്മാരക ഗ്രന്ഥശാലയുടെ 75 -ാമത് വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കമായി. മന്ത്രി വീണ ജോർജ്  ഒരു വർഷം നീണ്ടു നിൽക്കുന്ന  ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർ...
- Advertisment -

Most Popular

- Advertisement -