Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസ്വിറ്റ്‌സർലാൻഡിൽ പുതുവർഷാഘോഷത്തിനിടെ...

സ്വിറ്റ്‌സർലാൻഡിൽ പുതുവർഷാഘോഷത്തിനിടെ സ്‌ഫോടനം : നിരവധി പേർ കൊല്ലപ്പെട്ടു

സൂറിച്ച് : സ്വിറ്റ്‌സർലാൻഡിൽ പുതുവത്സരാഘോഷത്തിനിടെ ഒരു ബാറിൽ നടന്ന സ്‌ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ക്രാൻസ് മൊണ്ടാനയിലെ പ്രവർത്തിക്കുന്ന ഒരു ബാറിലാണ് സ്‌ഫോടനമുണ്ടായത്.നിരവധി പേർക്ക് പരുക്കേറ്റു .രക്ഷാപ്രവ‍ർത്തനം തുടരുകയാണെന്നും സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും

തിരുവനന്തപുരം : എഎവൈ (മഞ്ഞ) കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരും. കിറ്റ് കൈപ്പറ്റാത്തവർക്ക് സെപ്റ്റംബർ മാസവും കിറ്റ് വാങ്ങാം. സെപ്റ്റംബർ 3, 4 തീയതികളിൽ സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്നും...

വീട്ടിലെ പ്രസവത്തിനിടെ മരണം : സഹായിയായ സ്ത്രീ പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറത്ത്‌ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവം എടുക്കാൻ സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയാണ് മലപ്പുറം പൊലീസിന്റെ കസ്റ്റഡിയിലായത്. മരിച്ച അസ്മയുടെ...
- Advertisment -

Most Popular

- Advertisement -