Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎസ്. എൽ....

എസ്. എൽ. പുരം റെയിൽവേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ: ചേർത്തല  – മാരാരിക്കുളം  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള എസ് എൽ പുരം റെയിൽവേ ഗേറ്റ്  അടിയന്തര അറ്റകുറ്റപ്പണികൾക്കായി ജൂൺ 22 രാവിലെ എട്ട് മണി മുതൽ  26 വൈകിട്ട് ആറ് മണി വരെ താൽക്കാലികമായി അടച്ചിടും.

വാഹനങ്ങൾ തൊട്ടടുത്തുള്ള പൂപ്പള്ളിക്കാവ് ക്ഷേത്രം ഗേറ്റ് വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിത്രപ്രിയ കൊലക്കേസ് : സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധുക്കൾ

എറണാകുളം : മലയാറ്റൂര്‍ സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പോലീസിനെതിരെ ബന്ധുക്കൾ .പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായും ബന്ധു ശരത് ലാൽ ആരോപിച്ചു .മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്ന്...

നാലുവർഷ ബിരുദ കോഴ്സ് വിജ്ഞാനോത്സവത്തോടെ ജൂലൈ ഒന്നിന് തുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാനനാഴികക്കല്ലായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ജൂലൈ ഒന്നിന് 'വിജ്ഞാനോത്സവ'ത്തോടെ തുടക്കമാവുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ ഉച്ചക്ക് 12 ന്...
- Advertisment -

Most Popular

- Advertisement -