Thursday, July 10, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഅരളിച്ചെടിയുടെ ഇല...

അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു

അടൂർ : അടൂരിൽ വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തീറ്റയ്‌ക്ക് ശേഷം പശുവിനും കിടാവിനും ദഹനക്കേടുണ്ടായി .ചക്ക കഴിച്ചിട്ടുണ്ടായ ദഹനക്കേടായിരിക്കാമെന്നു കരുതി ഇവര്‍ മൃഗാശുപത്രിയിലെത്തി മരുന്നു വാങ്ങിയിരുന്നു.എന്നാൽ കിടാവ് അന്നും പിറ്റേന്ന് തള്ളപ്പശുവും ചത്തു വീഴുകയായിരുന്നു.

പോസ്റ്റുമോർട്ടത്തിൽ വലിയ തോതിൽ അരളിച്ചെടി പശുക്കളുടെ ഉള്ളിൽ ചെന്നതായും  ഇതിൽനിന്നുള്ള വിഷബാധമൂലമാണ് പശുക്കൾ ചത്തതെന്നും സ്ഥിരീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവും നവാഹയജ്ഞവും ഇന്ന് തുടങ്ങും

തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവും നവാഹയജ്ഞവും ജനുവരി  26 മുതൽ ഫെബ്രുവരി ഏഴുവരെ നടക്കും. 26-ന് വൈകീട്ട് അഞ്ചിന് ശ്രീവല്ലഭ ക്ഷേത്രത്തിൽനിന്ന് വിഗ്രഹഘോഷയാത്രയും ഏഴ് മണിക്ക് തന്ത്രി രഞ്ചിത്ത് നാരായണൻ...

Kerala Lotteries Results : 22-10-2024 Sthree Sakthi SS-438

1st Prize Rs.7,500,000/- (75 Lakhs) SU 612385 (ERNAKULAM) Consolation Prize Rs.8,000/- SN 612385 SO 612385 SP 612385 SR 612385 SS 612385 ST 612385 SV 612385 SW 612385 SX...
- Advertisment -

Most Popular

- Advertisement -