Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഫിലിപ്പീൻസില്‍ വൻ...

ഫിലിപ്പീൻസില്‍ വൻ ഭൂചലനം ; മുപ്പതോളം മരണം

മനില : ഫിലിപ്പീൻസിലെ സെബൂ മേഖലയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മുപ്പതിലേറെ പേർ മരിച്ചു.റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 140-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.തീരദേശ നഗരമായ ബോ​ഗോയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു

പത്തനംതിട്ട: കരിമാൻതോട് തൂമ്പാകുളത്ത് ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിലക്ഷ്മി(7), തൈപ്പറമ്പിൽ മൻമദന്റെ മകൻ യദുകൃഷ്ണൻ (4) എന്നിവരാണ് മരിച്ചത്. അഞ്ച്...

കഥകളി മേള മൂന്നാം ദിനം ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു

അയിരൂർ : ജില്ലാ കഥകളി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്ത് ആരംഭിച്ച കഥകളി മേള മൂന്നാം ദിനം ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു. കലയുടെ പാരമ്പര്യവും കഥകളിയുടെ പൈതൃകവും പുതുതലമുറയിലേക്ക്...
- Advertisment -

Most Popular

- Advertisement -