Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeSportsക്യാരംസ് ടൂർണമെന്റ്...

ക്യാരംസ് ടൂർണമെന്റ് നടന്നു

മല്ലപ്പള്ളി : മുണ്ടിയപ്പള്ളി വൈഎംസിയുടെ ആഭിമുഖ്യത്തിൽ ക്യാരംസ് ടൂർണമെന്റ് നടന്നു . കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഡി ദിനേശ് കുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു .വൈഎംസിഎ പ്രസിഡണ്ട് കുര്യൻ ജോർജ് അധ്യക്ഷത വഹിച്ചു. തിരുവല്ല സബ് റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് കൺവീനർ  കുര്യൻ ചെറിയാൻ,വൈഎംസിഎ സെക്രട്ടറി റോയ് വർഗീസ്, മാത്യു ചെറിയാൻ, ജേക്കബ് മാത്യു,ഷിബു ജോർജ്,വർഗീസ് തോമസ് എന്നിവർ പ്രസംഗിച്ചു

ടൂർണമെന്റിൽ മാന്താനം പൗരസമിതി ടീം ഒന്നാം സ്ഥാനവും മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സിഎസ്ഐ യുവജന പ്രസ്ഥാനം രണ്ടാം സ്ഥാനവും മുണ്ടിയപ്പള്ളി വൈഎംസിഎ ടീം മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് വൈഎംസിഎ തിരുവല്ല സബ്റീജിയൻ ചെയർമാൻ ജോജിപി തോമസ് സമ്മാന വിതരണം നടത്തി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് സമയക്രമീകരണം

കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23,24 തീയതികളിൽ കോട്ടയം ജില്ലയിലെ സ്‌കൂളുകളുടെ പ്രവർത്തന സമയത്തിൽ ക്രമീകരണം വരുത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.  സുരക്ഷാ, ഗതാഗതനിയന്ത്രണം എന്നിവയുടെ ഭാഗമായാണ്...

കഞ്ചാവ് പിടികൂടി : ബീഹാർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

തിരുവല്ല : ജില്ലാ പോലീസ് ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് കഴിഞ്ഞദിവസം തിരുവല്ലയിൽ നടത്തിയ പരിശോധനയിൽ  കഞ്ചാവ് പിടികൂടി. ചൊവ്വാഴ്ച്ച രാത്രി 10.15 ന്  13 ഗ്രാം കഞ്ചാവുമായി   തിരുവല്ല  വള്ളംകുളം...
- Advertisment -

Most Popular

- Advertisement -