Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryദേശീയ ഉപഭോക്തൃ...

ദേശീയ ഉപഭോക്തൃ ദിനാചരണം

ചങ്ങനാശേരി : ഡിസംബര്‍ 24 ദേശീയ ഉപഭോക്തൃ ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്റ് സിറ്റിസണ്‍സ് റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി റവന്യൂ ടവറില്‍ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് സപ്ലൈ ആഫീസര്‍ യു. ശ്രീജിത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. പി.എസ്. ജയിംസ്, ജയിംസ് കലാവടക്കന്‍, സണ്ണി ചാമപ്പറമ്പില്‍, ഡൂപ ജയിംസ്, പത്മകുമാര്‍ ഇത്തിത്താനം, എയ്ഞ്ചല്‍ മരിയ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഎസ്എന്‍എല്‍ സമ്പൂര്‍ണ 4ജി സേവനത്തിലേക്ക്

ന്യൂഡൽഹി: അതിവേഗ ഇന്റര്‍നെറ്റ് ശൃംഖല സജ്ജമാക്കുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ സംസ്ഥാനത്ത് 4ജിയിലേക്കു മാറുന്നു. ഡിസംബറില്‍ 5ജി സേവനം തുടങ്ങുമെന്ന് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍. സജികുമാര്‍  അറിയിച്ചു. നെറ്റ് വർക്ക്...

ആറാട്ടുപുഴയിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിന് തീ പിടിച്ചു: മൂന്ന് ലക്ഷത്തിൻറെ നഷ്ടം

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ വള്ളത്തിലുണ്ടായ തീപിടുത്തത്തിൽ ഉപകരണങ്ങൾ കത്തി നശിച്ചു. പാചകത്തിനിടയിൽ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ലീക്കായതാണ് തീപിടുത്തത്തിന് കാരണം. ബുധനാഴ്ച രാവിലെ ഏഴരയോടെ കായംകുളം ഹാർബറിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു അപകടം. കായംകുളം ഹാർബൽ...
- Advertisment -

Most Popular

- Advertisement -