Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramവാൽപ്പാറ ദുരന്തം...

വാൽപ്പാറ ദുരന്തം : അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് റിപ്പോർട്ട്

മലപ്പുറം : ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒയുടെ റിപ്പോർട്ട്. കുത്തനെയുള്ള ഇറക്കത്തില്‍ അമിതമായി ബ്രേക്ക് ഉപയോഗിച്ചതും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായി.മോശം കാലാവസ്ഥയോ കാഴ്ച്ചക്കുറവോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു .

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാനാണ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 7 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 9 പേർ മരിച്ചു . പരുക്കേറ്റ 4 പേരിൽ 3 പേരുടെ നില ഗുരുതരമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും : ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന  ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും.  മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങി തുടങ്ങും. യന്ത്രവല്‍കൃത ബോട്ടുകളും...

ന്യൂ ഇയർ സെലിബ്രേഷൻസും കുടുംബ സംഗമവും

തിരുവല്ല : ഇരവിപേരൂർ സൗഹൃദ റസിഡൻസ് അസോസിയേഷൻ ന്യൂ ഇയർ സെലിബ്രേഷൻസും കുടുംബ സംഗമവും നടത്തി .ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജിമോൾ വി സി പരിപാടി ഉദ്ഘാടനം ചെയ്തു . സൗഹൃദ പ്രസിഡണ്ട്...
- Advertisment -

Most Popular

- Advertisement -