Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഓണക്കാല വിൽപന...

ഓണക്കാല വിൽപന :12 ദിവസം വിറ്റത് 920 കോടിയുടെ മദ്യം

തിരുവനന്തപുരം : ഓണക്കാലത്തെ മദ്യ വിൽപനയിൽ റെക്കോർഡ് .12 ദിവസംകൊണ്ട് 920.74 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഓണക്കാലത്തെ വിൽപന 824.07 കോടി രൂപയായിരുന്നു .9.34 ശതമാനത്തിന്റെ വർധനവാണ് ഈ വർഷം വിൽപനയിലുണ്ടായത്.അത്തം മുതൽ അവിട്ടം വരെയുള്ള ദിവസങ്ങളിലെ കണക്കാണിത് .തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല. ഒന്നാം ഓണത്തിന് 137.64 കോടിയുടെ മദ്യം വിറ്റു. അവിട്ടം ദിനത്തിലെ വില്പന 94.36 കോടി രൂപയാണ്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോടതി വിധി അംഗീകരിക്കുന്നുവെങ്കിൽ ചർച്ചക്ക് തയ്യാർ: ഓർത്തഡോക്സ് സഭ

കോട്ടയം :  സുപ്രീം കോടതി വിധിക്കെതിരെ നിയമനിർമ്മാണം നടപ്പാക്കണമെന്ന യാക്കോബായ വിഭാഗത്തിൻറെ ആവശ്യം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്‌കോപ്പാ. സഭാ തർക്കത്തിൻ്റെ വിവിധ...

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി.സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. തപാൽ വോട്ടുകളാണ്  ആദ്യമെണ്ണുന്നത് .തപാൽ വോട്ടുകളിൽ എൽഡി എഫിനാണ് മുൻതൂക്കമെന്നാണ് സൂചന .
- Advertisment -

Most Popular

- Advertisement -