Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഓംപ്രകാശ് മാഥൂർ...

ഓംപ്രകാശ് മാഥൂർ കേരള ഗവര്‍ണർ

ന്യൂഡൽഹി : സിക്കിം ഗവര്‍ണറായ ഓംപ്രകാശ് മാഥൂരിനെ കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിയമിച്ചു.കേരള ഗവര്‍ണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് തമിഴ്‌നാടിന്റെ പുതിയ ഗവര്‍ണര്‍. ഒഡിഷ ഗവര്‍ണറായി ബ്രജ് മോഹന്‍ റാമിനെയും കര്‍ണാടക ഗവര്‍ണറായി ഡോ. സുധാ യാദവിനെയും ഡോ. ധാല്‍ സിങ് ബിസനെ ഉത്തരാഖണ്ഡ് ഗവര്‍ണറായി ഡോ. ധാല്‍ സിങ് ബിസനെയും നിയമിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്ക്

പത്തനംതിട്ട: കോന്നിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്ക്. എലിയറയ്ക്കലിൽ ഇന്ന് (ഞായർ ) വൈകിട്ട് 5നാണ് അപകടം നടന്നത്. പരുക്കേറ്റവർ കെഎസ്ഇബി ജീവനക്കാരാണ്. കോന്നി സെക്ഷൻ ഓഫീസ് ജീവനക്കാരായ  ആൻഡ്രൂസ്,...

റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ,ഇന്ത്യക്ക് കൂടുതൽ താരിഫ് : ട്രംപ്

വാഷിംഗ്‌ടൺ : റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്.റഷ്യൻ എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങൾക്കു മേൽ കൂടുതൽ താരിഫ് ഏർപ്പെടുത്തുമെന്നും വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ട്രംപ് സൂചിപ്പിച്ചു...
- Advertisment -

Most Popular

- Advertisement -