Friday, November 14, 2025
No menu items!

subscribe-youtube-channel

HomeNewsഎടപ്പാളിൽ ബസും...

എടപ്പാളിൽ ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

മലപ്പുറം : മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും കൊറിയർ പിക് അപ്പ്‌ വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .സംഭവത്തില്‍ പത്തു പേർക്ക് പരിക്കേറ്റു.പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ രാജേന്ദ്രൻ (50)ആണ് മരിച്ചത് .ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം .

തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എതിരെ വന്ന പിക് അപ് വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയ വാൻ ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം : അപേക്ഷാ സമർപ്പണം മേയ് 20 വരെ

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് ആകെയുള്ള 389 ഹയർ സെക്കണ്ടറി (വൊക്കേഷണൽ) സ്‌കൂളുകളിലായി 43 എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത...

മാരാരിക്കുളം സൗത്ത് റെയിൽവേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ : മാരാരിക്കുളം സൗത്ത് റെയിൽവേ ഗേറ്റ്  ലെവൽ ക്രോസ് നമ്പർ 47 ഇന്ന് (സെപ്റ്റംബർ 2 )രാത്രി 10 മണിമുതൽ   പിറ്റേന്ന് (സെപ്റ്റംബർ 3 )രാവിലെ 3 മണിവരെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി...
- Advertisment -

Most Popular

- Advertisement -