Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsജന്മാഷ്ടമി പുരസ്കാരം...

ജന്മാഷ്ടമി പുരസ്കാരം – ടി എസ് രാധാകൃഷ്ണന്

തിരുവനന്തപുരം:  ബാലഗോകുലത്തിൻ്റെ ജന്മാഷ്ടമി പുരസ്കാരത്തിന് സംഗീത സംവിധായകൻ ടി എസ് രാധാകൃഷ്ണൻ അർഹനായി. 50000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാര സമർപ്പണം നടക്കും.

ശ്രീകൃഷ്ണ ദർശനങ്ങളെ മുൻനിർത്തി സാഹിത്യം, കല, വൈജ്ഞാനിക രംഗങ്ങളിൽ മികച്ച സംഭാവന ചെയ്തിട്ടുള്ള വ്യക്തികളെയാണ് പുരസ്കാരത്തിനു തിരഞ്ഞെടുക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുക്കുന്നത്: വി ഡി സതീശന്‍

കോഴിക്കോട്: സംസ്ഥാനത്ത് സ്ത്രീ സുരക്ഷ കുറച്ചുകൂടി കാര്യക്ഷമമാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നയാളെ ശിക്ഷിക്കണമെന്ന് പറയാന്‍ കഴിയില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുക്കുന്നതെന്നും സതീശന്‍ പറഞ്ഞു. കേസില്‍ കോടതി വിധി വന്നതിന്...

പോട്ട ബാങ്ക് കവർച്ച : പ്രതി റിജോ ആന്റണി കസ്റ്റഡിയിൽ‌

തൃശ്ശൂർ : പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പ്രതി പിടിയിൽ .പോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി (44) ആണ് പൊലീസ് പിടിയിലായത്. ഇയാളിൽ നിന്ന് പത്തുലക്ഷം രൂപ കണ്ടെടുത്തു .കവർച്ച...
- Advertisment -

Most Popular

- Advertisement -