Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsനടിയുടെ പരാതി...

നടിയുടെ പരാതി : മുകേഷിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു

തൃശൂർ : ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് തൃശൂർ വടക്കാഞ്ചേരി പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ മറ്റ് നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി വിട്ടയക്കുകയായിരുന്നു. 2011 ല്‍ വടക്കാഞ്ചേരിയില്‍ വച്ചുനടന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലങ്കോട് കമ്പിവേലിയിൽ പുലി കുടുങ്ങി

പാലക്കാട് : കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ പുലി കുടുങ്ങി.നാല് വയസ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് കുടുങ്ങിയത്.വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ്റെ പറമ്പിലാണ് സംഭവം. ഇടുപ്പിന്റെ ഭാഗം കമ്പിവേലിയിൽ കുടുങ്ങിയ പുലിക്ക് പരുക്കുകളുണ്ടെന്നാണ് സൂചന. വിവരം...

സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്  സ്‌കൂട്ടർ യാത്രികൻ  മരിച്ചു

പത്തനംതിട്ട: കുമ്പഴയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്  സ്‌കൂട്ടർ യാത്രികൻ  മരിച്ചു. സഹയാത്രികന് ഗുരുതര പരുക്ക്. കിഴക്ക് പുറം തേക്കടിയിൽ വീട്ടിൽ പ്രകാശൻ (49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരുക്കുകളോടെ...
- Advertisment -

Most Popular

- Advertisement -