Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiപണംനൽകിയത് ബന്ധത്തിന്റെ...

പണംനൽകിയത് ബന്ധത്തിന്റെ പേരിൽ ; ശശിധരൻ കർത്തയുടെ മൊഴി

കൊച്ചി : മാസപ്പടി കേസിൽ വീണാ വിജയന് കുരുക്കായി സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി.പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണംനൽകിയതെന്നും വീണയോ എക്‌സാലോജിക്കോ സി.എം.ആർ.എലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേററിന് (ഇ.ഡി.) മൊഴി നൽകി.2024 ഏപ്രിൽ 24 നു നൽകിയ മൊഴിയാണ് പുറത്തുവന്നത്.വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്നനിലയിലായിരുന്നു പണമിടപാട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോടുകൂടി അവധി

പത്തനംതിട്ട : തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒമ്പത്, 11 തീയതികളില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് ബന്ധപ്പെട്ട...

Kerala Lottery Results :17-12-2025 Dhanalekshmi DL-31

1st Prize Rs.1,00,00,000/- DG 280502 (IRINJALAKKUDA) Consolation Prize Rs.5,000/- DA 280502 DB 280502 DC 280502 DD 280502 DE 280502 DF 280502 DH 280502 DJ 280502 DK 280502...
- Advertisment -

Most Popular

- Advertisement -