Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeHealthഹെപ്പറ്റൈറ്റിസ് എ...

ഹെപ്പറ്റൈറ്റിസ് എ : ജാഗ്രത പാലിക്കണം

തിരുവനന്തപുരം : ഹെപ്പറ്റൈറ്റിസ് എന്നത് വെറും കരള്‍രോഗമെന്ന രീതിയില്‍ കാണാനാകില്ലെന്നും സാമൂഹിക പെരുമാറ്റം, ശുചിത്വം, ആരോഗ്യസംവിധാനം എന്നിവയെല്ലാം ചേർന്നുണ്ടാകുന്ന ഒരു സങ്കീർണ്ണ വെല്ലുവിളിയാന്നും ആരോഗ്യവിദഗ്ധര്‍.ലോകത്ത് ഹെപ്പറ്റൈറ്റിസ് B, C ആണ് പ്രധാന ഭീഷണി.കേരളത്തിൽ ഹെപ്പറ്റൈറ്റിസ് A ആണ് പ്രധാന പ്രശ്നം .

മലിനമായ കുടിവെള്ളം, ശുചിത്വക്കുറവ്, മഴക്കാലത്തെ വെള്ളക്കെട്ടുകള്‍, മലിനമായ ഭക്ഷണവും ഐസും ജ്യൂസും കട്ട് ഫ്രൂട്ട്‌സും ഉപയോഗിക്കുന്നതുമാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണങ്ങള്‍.

ഹെപ്പറ്റൈറ്റിസ് ഒരേ രീതിയിലുള്ള രോഗമല്ല. A സാധാരണയായി ചികിത്സയിലൂടെ സ്വയം മാറും, എന്നാൽ B കരളിന്റെ ജനിതക ഘടനയിൽ ചേർന്ന് ജീവിതകാലം മുഴുവൻ അപകടസാധ്യത ഉണ്ടാക്കും. കേരളത്തിലെ ഹെപ്പറ്റൈറ്റിസ് രോഗബാധയും മരണനിരക്കും ഉയർന്ന നിലയിലാണ്.മഴക്കാലത്ത് രോഗവ്യാപന സാധ്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റഷ്യൻ എണ്ണ വാങ്ങാൻ നൽകിയ ഇളവ് പുതുക്കില്ലെന്ന് യുഎസ്

വാഷിംഗ്‌ടൺ : റഷ്യയിൽ നിന്നും ഇറാനിൽ നിന്നും അസംസ്‌കൃത എണ്ണ വാങ്ങാൻ നൽകിയ ഇളവ് പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. മാർച്ച് 11ന് മുൻപ് കടലിൽ ഉണ്ടായിരുന്ന എണ്ണയ്ക്ക് മാത്രമായി...

ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നു

ചണ്ഡീഗഡ് : ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു.90 മണ്ഡലങ്ങളിൽ നിന്നായി ആകെ 1,031 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.2.03 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.90 അംഗ നിയമസഭയിൽ നിലവിൽ ബിജെപിക്ക് 40 അംഗങ്ങളും കോൺഗ്രസിന്...
- Advertisment -

Most Popular

- Advertisement -