Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsബിഡിജെഎസ് സ്ഥാനാര്‍ഥികളെ...

ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു : ചിഹ്നം തെങ്ങിന്‍ തോപ്പ് 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചു.

അരൂര്‍- അഡ്വ പി എസ് ജ്യോതിസ്, കുട്ടനാട്- സന്തോഷ് ശാന്തി, കായംകുളം- തമ്പി മേട്ടുതറ, കോട്ടയം- പി അനില്‍കുമാര്‍, കടുത്തുരുത്തി- സുരേഷ് എട്ടിക്കുന്നേല്‍, ഉടുമ്പന്‍ചോല- സംഗീത വിശ്വനാഥന്‍, കുന്നംകുളം- റിജില്‍ കെ ആര്‍, നെന്മാറ- എ എന്‍ അനുരാഗ്, കൊടുവള്ളി- ഗിരി പമ്പനാല്‍, കോട്ടക്കല്‍ – സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി, നിലമ്പൂര്‍ – ഗിരീഷ് മേക്കാട്, പേരാവൂര്‍ – പൈലി വാതിയാട്ട് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ തെങ്ങിന്‍ തോപ്പ് ചിഹ്നത്തിലാണ് ഇത്തവണ മത്സരിക്കുക. കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാന്‍ ബിഡിജെഎസ് എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ബിഡിജെഎസ് തെരഞ്ഞെടപ്പിനെ നേരിടുക. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നി ആനത്താവളത്തിലെ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ചു

കോന്നി : ആനത്താവളത്തിലെ കോൺ​ഗ്രീറ്റ് തൂണ് തകർന്നുവീണ് നാല് വയസുകാരൻ മരിച്ചു. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ മകന്‍ അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തൂണിൽ പിടിച്ച് ഫോട്ടോ...

ഇതര സംസ്ഥാന തൊഴിലാളികളെ പുല്ല് ചെത്താൻ നിയോഗിച്ച ശേഷം അവരുടെ പണമടങ്ങിയ ബാഗുകൾ കവർന്നു

തിരുവല്ല :  പൊടിയാടിയിൽ സ്ഥലമുടമ എന്ന് വിശ്വസിപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ പുല്ല് ചെത്താൻ നിയോഗിച്ച ശേഷം അവരുടെ പണവും മൊബൈലും അടങ്ങിയ ബാഗുകൾ കവർന്നു. കൊൽക്കത്തയിലെ മണ്ഡൽ സ്വദേശികളായ ഹജാരി മണ്ഡൽ,...
- Advertisment -

Most Popular

- Advertisement -