Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് ആൾതാമസമില്ലാത്ത...

മലപ്പുറത്ത് ആൾതാമസമില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : വളാഞ്ചേരിയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി .ഏതാണ്ട് 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം വീടിന് പിൻവശത്തുള്ള ടാങ്കിലാണ് കണ്ടെത്തിയത്. വീട്ടുകാർ വിദേശത്താണ് താമസം. മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിലെത്തിയ ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമുദ്രമേഖലയ്ക്ക് മുകളിൽ വ്യോമപാത 40 ദിവസത്തേക്ക് നിയന്ത്രിച്ച് ചൈന

ബെയ്ജിങ്‌ : വ്യക്തമായ കാരണങ്ങളില്ലാതെ ചൈന തങ്ങളുടെ സമുദ്രമേഖലയിലെ വ്യോമപാത 40 ദിവസത്തേക്ക് നിയന്ത്രിച്ച് ചൈന. സാധാരണഗതിയിൽ ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസങ്ങൾക്കായിട്ടാണ് ചൈന ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുള്ളത്.എന്നാൽ, ഇത്തവണ മാർച്ച്...

മെസ്സി വിവാദത്തിൽ ജിഎസ്ടി പിരിക്കുന്നതിൽ വീഴ്ചവരുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരേ നടപടി

തിരുവനന്തപുരം : ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ജിഎസ്ടി പിരിക്കുന്നതിൽ വീഴ്ചവരുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരേ നടപടി.കാഞ്ഞങ്ങാട് ഓഫീസിലെ ഇന്റലിജൻസ് ഓഫീസർക്ക് ഉൾപ്പെടെ ജിഎസ്ടി കമ്മീഷണർ മെമ്മോ നൽകി. അർജന്റീന ടീമിനെ...
- Advertisment -

Most Popular

- Advertisement -