Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaക്രിക്കറ്റു കളിക്കിടെ...

ക്രിക്കറ്റു കളിക്കിടെ മിന്നലേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ : എടത്വ കൊടുപ്പുന്നയിൽ പാടത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് മിന്നലേറ്റു മരിച്ചു.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ അഖില്‍ പി. ശ്രീനിവാസന്‍ (29) ആണ് മരിച്ചത്.വൈകിട്ട് മൂന്നരയോടെയാണ് സംഭവം.പരുക്കേറ്റ അഖിലിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എടത്വ പള്ളിയില്‍ കലാസന്ധ്യകള്‍ക്ക് നാളെ തുടക്കം

എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ നാളെ മുതല്‍ വൈകുന്നേരങ്ങളില്‍ കലാപരിപാടികൾ അരങ്ങേറും. നാളെ വൈകിട്ട്  7.30 ന് എടത്വ ഇടവക കുടുംബം അവതരിപ്പിക്കുന്ന ജോര്‍ജിയന്‍ കലാസന്ധ്യ. 11-ന്...

ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ 16-ാമത് ശ്രീമദ്‌ ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി

തിരുവല്ല: ഇടിഞ്ഞില്ലം തിരു-  ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഇടവക്കാർത്തികയോട് അനുബന്ധിച്ചു നടത്തുന്ന 16-ാമത് ശ്രീമദ്‌ ദേവീഭാഗവത നവാഹയജ്ഞത്തിനു തുടക്കമായി. മുൻ ശബരിമല മേൽശാന്തി  ഈശ്വര നാരായണൻ നമ്പൂതിരി യജ്ഞശാലയിൽ ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾ...
- Advertisment -

Most Popular

- Advertisement -