Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyസെമിത്തേരിയിൽ നിന്നും...

സെമിത്തേരിയിൽ നിന്നും വീണ്ടും ഗ്രാനൈറ്റ്  മോഷണം

മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ വീണ്ടും സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയി. ആനിക്കാട് നൂറോമ്മാവ് സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് ഷീറ്റാണ് ഇത്തവണ കവർന്നത്.

സംഭവത്തിൽ പള്ളി അധികൃതർ പോലീസിൽ പരാതി നൽകി. കീഴ്വായ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ഗ്രാനൈറ്റ് മോഷണമാണിത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയിലുടനീളം ഇ-സിം സേവനവുമായി ബിഎസ്എൻഎല്ലും ടാറ്റാ കമ്മ്യൂണിക്കേഷൻസും

ന്യൂഡൽഹി: ടാറ്റാ കമ്മ്യൂണിക്കേഷൻസിന്‍റെ സഹായത്തോടെ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബി‌എസ്‌എൻ‌എല്‍ രാജ്യവ്യാപകമായി ഇ-സിം സേവനം എത്തിക്കുന്നു. ഇത് ഫിസിക്കൽ സിം കാര്‍ഡിന്‍റെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതമായി ക്യുആർ കോഡ് സ്‍കാൻ ചെയ്‌ത് ബിഎസ്എന്‍എല്ലിന്‍റെ...

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

കോട്ടയം : സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്. കുര്യനാട് പാവയ്ക്കൽ എൽ പി സ്കൂളിലെ 5 ക്ലാസ് വിദ്യാർത്ഥി അനുരുദ്ധ് (10), സഹോദരി യുകെജി...
- Advertisment -

Most Popular

- Advertisement -