Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് :...

വയനാട് : തിരച്ചിൽ ഇന്നും തുടരുന്നു

വയനാട് : ഉരുൾപൊട്ടൽ  ദുരന്തത്തിന്റെ ഒൻപതാം ദിവസമായ ഇന്നും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു .നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക.സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും.ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് തീരുമാനം.സംഘത്തോടൊപ്പം തിരച്ചിലിനു കെഡാവർ ഡോഗുമുണ്ട്.152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിപ്പൂരിൽ നിന്ന് കൊണ്ടുവന്ന കുട്ടികളെ മാറ്റിപ്പാർപ്പിച്ചു

തിരുവല്ല : ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് മനക്കച്ചിറയിലെ ജീവകാരുണ്യ സംഘടനയുടെ കീഴിൽ താമസിച്ചിരുന്ന മണിപ്പുർ സ്വദേശികളായ കുട്ടികളെ മാറ്റി പാർപ്പിച്ചു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ ചട്ടങ്ങൾ...

മലപ്പുറത്ത് ഫെയർനസ് ക്രീം ഉപയോഗിച്ച 17കാരിക്ക് ഗുരുതര വൃക്കരോഗം

മലപ്പുറം : ഓൺലൈനിൽ നിന്ന് വാങ്ങിയ ഫെയർനസ് ക്രീം ഒരു വർഷത്തോളം ഉപയോഗിച്ച 17കാരിക്ക് ഗുരുതര വൃക്കരോഗം.ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽ നിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗം...
- Advertisment -

Most Popular

- Advertisement -