Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമത്സ്യത്തൊഴിലാളിയെ കാണാതായ...

മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം : ആഭ്യന്തരമന്ത്രിയും ഫിഷറീസ് മന്ത്രിയും വിഴിഞ്ഞത്ത്

തിരുവനന്തപുരം : വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി.മത്സ്യത്തൊഴിലാളിയെ കാണാതായി പതിനൊന്നാം ദിവസമാണ് മന്ത്രിമാരെത്തിയത് .

കുടുംബത്തിന്റെ വേദനയിലും പ്രയാസങ്ങളിലും പങ്കാളികളാകാനാണ് ഇന്നു വിഴിഞ്ഞത്ത് എത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.തിരച്ചിൽ തുടരുമെന്നും അപകടമുണ്ടായി ആദ്യ മണിക്കൂറുകളിൽ എന്താണു ചെയ്യേണ്ടത് എന്നതിനെ പറ്റി എസ്ഒപി തയാറാക്കുമെന്ന് ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ അറിയിച്ചു.മത്സ്യത്തൊഴിലാളികളെ കാണാതായ വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ സന്ദര്‍ശനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അറബിക്കടലിൽ വൻ ലഹരിവേട്ട : 3,000 കോടിയുടെ ലഹരിമരുന്ന് പിടികൂടി, അഞ്ച് പാകിസ്താനികൾ അറസ്റ്റിൽ

മുംബൈ : അറബിക്കടലിൽ ലക്ഷദ്വീപിന് പടിഞ്ഞാറുഭാഗത്തായി വൻ ലഹരിവേട്ട.കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ 3,000 കോടി രൂപയിലധികം വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയത്.മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഇറാനിയൻ പായ്ക്കപ്പലും...

ധനമന്ത്രി അവതരിപ്പിച്ച ബജറ്റ്  വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രം- വിഡി സതീശൻ

തിരുവനന്തപുരം : ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്റ്...
- Advertisment -

Most Popular

- Advertisement -