Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പഞ്ചായത്തിൽ...

പെരിങ്ങര പഞ്ചായത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്  ലാപ്ടോപ്പ് വിതരണം ചെയ്തു

തിരുവല്ല : പെരിങ്ങര  ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിക്കു മോനി വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഭദ്ര രാജൻ, ഷൈജുഎം.സി, അശ്വതി രാമചന്ദ്രൻ, സനിൽകുമാരി എസ്സ്, ശാന്തമ്മ ആര്‍ നായർ, ശില്പ പ്രദീപ്, അനിത എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാന് മേൽ രണ്ടാഴ്ചക്കുള്ളിൽ സമ്പൂർണ വിജയം പ്രഖ്യാപിക്കും : ട്രംപ്

വാഷിംഗ്‌ടൺ : അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം നേടുമെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ നടക്കുന്ന ചർച്ചകളിൽ ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു .ചർച്ച...

നിരവധി മോഷണക്കേസുകളിലെ പ്രതിയെ ആറന്മുള പൊലീസ് എരുമേലിയിൽ നിന്ന്  പിടികൂടി

കോഴഞ്ചേരി :  നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആളെ ആറന്മുള പൊലീസ് എരുമേലിയിൽ നിന്ന് ഓടിച്ചിട്ട് പിടികൂടി. മൊട്ട ബിനു എന്നു പറയുന്ന കുപ്രസിദ്ധ മോഷ്ടാവിനെയാണ് എരുമേലി മുക്കടയിൽ നിന്ന് ആറന്മുള പൊലീസ് ഇന്ന്...
- Advertisment -

Most Popular

- Advertisement -