Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsമന്ത്രി കെ.രാധാകൃഷ്ണൻ...

മന്ത്രി കെ.രാധാകൃഷ്ണൻ രാജിവച്ചു

തിരുവനന്തപുരം : മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു.ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി.ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിസമര്‍പ്പിച്ചു.നിയമസഭാംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത് സ്പീക്കര്‍ എഎന്‍ ഷംസീറിനും നല്‍കി . ആലത്തൂരിൽ നിന്നാണ് രാധാകൃഷ്ണൻ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.സിറ്റിങ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് കെ രാധാകൃഷ്ണന്‍ തോല്‍പ്പിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാരാമൺ കൺവെൻഷനിൽ  യുവവേദി യോഗം നടന്നു

മാരാമൺ : 130-ാ മത് മാരാമൺ കൺവെൻഷനിൽ  യുവവേദി യോഗം നടന്നു. ഡോ. ജോസഫ് മാർ ബർണബാസ് അധ്യക്ഷത വഹിച്ചു. റവ.ഡോ. സഖറിയാസ് മാർ അപ്രേം സന്ദേശം നൽകി. യുവത സ്വത്വാനേഷണ യജ്ഞത്തില്‍...

സീ​റോ വേ​സ്റ്റ് സം​സ്ഥാ​ന​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റും : മു​ഖ്യ​മ​ന്ത്രി

കൊച്ചി : കേ​ര​ള​ത്തെ സീ​റോ വേ​സ്റ്റ് സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​മെ​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു മാ​തൃ​ക​യാ​യി മോ​ഡ​ല്‍ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പറഞ്ഞു. കേ​ര​ള​ത്തെ സ​മ്പൂ​ര്‍​ണ ശു​ചി​ത്വ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തി​നും മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ല്‍ ജ​ന​കീ​യ...
- Advertisment -

Most Popular

- Advertisement -