Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ മണ്ണിടിച്ചിൽ...

വയനാട്ടിൽ മണ്ണിടിച്ചിൽ : ആളുകൾ കുടുങ്ങിയതായി സംശയം

വയനാട് : വയനാട് കള്ളാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍. മീനാക്ഷിപാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു .

പ്രദേശത്ത് കനത്ത മഴയായിരുന്നു .തുരങ്കപാതയില്‍ നിര്‍മാണം നടക്കുന്നതിനാല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.ഒരാളെ ആശുപത്രിയിലെത്തിച്ചു. സമീപത്തെ വീട്ടുകാരെ ഒഴിപ്പിച്ചു .എന്‍ഡിആര്‍എഫ് സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റഷ്യൻ സേനയിലെ അനധികൃത ഇന്ത്യൻ പട്ടാളക്കാരെ തിരിച്ചെത്തിക്കാൻ ധാരണ

മോസ്കോ : ജോലിത്തട്ടിപ്പിനിരയായി റഷ്യൻ സേനയുടെ ഭാഗമാകാൻ നിർബന്ധിതരായ മുഴുവൻ ഇന്ത്യൻ പട്ടാളക്കാരെയും തിരിച്ചെത്തിക്കാൻ ധാരണ.പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം . മികച്ച ജോലി...

മകരവിളക്ക് മഹോത്സവം : ശബരിമലയിൽ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റെടുത്തു

ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  ശബരിമലയിൽ പോലീസിന്റെ അഞ്ചാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ എസ്. മധുസൂദനന്റെ നേതൃത്വത്തിൽ ചുമതലയേറ്റെടുത്തു. നിലവിൽ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്പിയാണ് എസ് മധുസൂദനൻ. സന്നിധാനവുമായി ബന്ധപ്പെട്ട എല്ലാ സ്‌ഥലങ്ങളെക്കുറിച്ചും...
- Advertisment -

Most Popular

- Advertisement -