Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiപെട്രോളിന് 86...

പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും വർധിച്ചു

ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു .പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിച്ചത് .പുതിയ വർധനവോടെ കൊച്ചിയിൽ പെട്രോളിനു 109.73 രൂപയും ഡീസലിനു 98.63 രൂപയുമാണ്  നിരക്ക്. നാലുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആഗോളതലത്തിൽ ഉണ്ടായ ഊർജ പ്രതിസന്ധിയാണ് ഇന്ധനവില വർദ്ധനവിന് കാരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടരുത് : ട്രാൻസ്പോർട്ട് കമ്മീഷണർ

തിരുവനന്തപുരം: ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടരുതെന്ന് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്. രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കേണ്ട മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടുന്ന പ്രവണതക്കെതിരെ ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ് പുറപ്പെടുവിച്ചത്. ഫോൺ...

ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ -വിദ്യമിത്ര അവാർഡ് ഡോ. അജിത് ആര്‍ പിള്ളക്ക്

പത്തനംതിട്ട : ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്‌ടിയു) പത്തനംതിട്ട ജില്ലാ കമ്മറ്റി പൊതു വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച അധ്യാപകർക്കായി ഏര്‍പ്പെടുത്തിയ പ്രഥമ വിദ്യമിത്ര അവാർഡ് പരുമല ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -