Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsകാലവർഷ മുൻകരുതൽ:...

കാലവർഷ മുൻകരുതൽ: ജില്ലയിൽ കൺട്രോൾ റൂം തുറന്നു

പത്തനംതിട്ട: കാലവർഷം കേരളത്തിൽ രണ്ടുദിവസത്തിനകം സജീവമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസി ന്റെ നിർദ്ദേശാനുസരണം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ മുഴുവൻ സമയ – കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ 0468 2222600, 9497960963,9497908045 എന്നിവയാണ്. മഴക്കെടുതി,  മണ്ണിടിച്ചിൽ,  വെള്ളപ്പൊക്കം തുടങ്ങിയ ഏത് അടിയന്തര സാഹചര്യങ്ങളിലും പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിലേക്ക് ബന്ധപ്പെട്ട്  പോലീസ് സഹായം ആവശ്യപ്പെടാവുന്നതാണ് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കൂടാതെ 112 എന്ന പോലീസിന്റെ എമർജൻസി നമ്പറിലും സഹായം ആവശ്യപ്പെടാമെന്നും, ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ കൺട്രോൾ റൂമുമായി പ്രവർത്തനം ഏകോപിപ്പിച്ച് അത്യാവശ്യഘട്ടങ്ങളിൽ അടിയന്തര സഹായം ഉടൻ ഉറപ്പാക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 15-09-2026 Sthree Sakthi SS-537

1st Prize Rs.1,00,00,000/- SW 424460 (KOTTAYAM) Consolation Prize Rs.5,000/- SN 424460 SO 424460 SP 424460 SR 424460 SS 424460 ST 424460 SU 424460 SV 424460 SX 424460 SY 424460 SZ 424460 2nd Prize Rs.30,00,000/- SS 202828 (MALAPPURAM) 3rd...

പുല്ലാട് ആനമലയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; അറ്റകുറ്റപ്പണിക്ക് തടസ്സമായി വകുപ്പുകൾ തമ്മിലുള്ള തർക്കം

കോഴഞ്ചേരി: പുല്ലാട് കോയിപ്രം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ആനമല പള്ളിക്ക് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. പൈപ്പ് തകരാറിലായി തുടർച്ചയായി വെള്ളം ഒഴുകി പാഴായിട്ടും അറ്റകുറ്റപ്പണി...
- Advertisment -

Most Popular

- Advertisement -