Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNew Delhiപെട്രോളിന്റെയും ഡീസലിന്റെയും...

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു

ന്യൂഡൽഹി : ആഗോളതലത്തിലുള്ള പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ .പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. പെട്രോളിന്റേത് 13 രൂപയായിരുന്ന തീരുവ 3 രൂപയായിട്ടാണ് കുറച്ചത്. ഡീസലിന് ബാധകമായിരുന്ന തീരുവ 10 രൂപയായിരുന്നത് പൂർണമായും ഒഴിവാക്കി.

പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ കൂടുതല്‍ സ്വകാര്യ എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടിയേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രസർക്കാറിന്റെ ആശ്വാസ നടപടി .വിലവർധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനുമാണ് നീക്കം.എന്നാൽ ,ചില്ലറ വിൽപനവിലയിൽ കുറവ് വരാൻ സാധ്യതയില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി 5 പേർക്ക് പരുക്ക്

അടൂർ: കെ എസ് ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി 5 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. കോയിപ്രം പൊലീസ് സ്റ്റേഷനിൽ നിന്ന് കൊട്ടാരക്കര സബ് ജയിലിലേക്ക് പ്രതികളുമായി പോയ...

അഷ്ടമിരോഹിണി വള്ളസദ്യയിൽ പതിനായിരങ്ങൾ പങ്കെടുത്തു

ആറന്മുള: പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്ന അഷ്‌ടമി രോഹിണി വള്ളസദ്യയിൽ പങ്കെടുത്ത് ഭക്തർ ഭഗവാൻ്റെ ജന്മാമൃതം നുകർന്നു. രാവിലെ  ഉത്രശ്രീവലിക്ക് ചിറക്കടവ് നീലകണ്ഠന്റെ പുറത്തു തിടമ്പേന്തി ഭഗവാൻ ക്ഷേത്രവലം വച്ചു. അതിനുശേഷം ആനക്കൊട്ടിൽ നെൽപ്പറയിട്ടു....
- Advertisment -

Most Popular

- Advertisement -