Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiഇന്ത്യ ഉൾപ്പെടെയുള്ള...

ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃ‌ദ്‌രാജ്യങ്ങൾക്കായി ഹോർമുസ് തുറന്നിടുന്നു ; ഇറാൻ

മുംബൈ : ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃദ്‌രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്നതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കായി ഹോർമുസ് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ എക്സിൽ അറിയിച്ചു.ഹോർമൂസ് കടലിടുക്ക് അടച്ചിടരുതെന്നും എല്ലാ രാജ്യങ്ങൾക്കും ചരക്കുനീക്കത്തിനുള്ള അവസരം ഒരുക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുന്‍ കേന്ദ്ര മന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

മുംബൈ : മുന്‍ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ശിവരാജ് പാട്ടീല്‍(90) അന്തരിച്ചു .ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം. ലോക്സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിസഭയിലെ വിവിധ വകുപ്പു മന്ത്രി സ്ഥാനങ്ങൾ തുടങ്ങിയവ നിർവഹിച്ചിട്ടുണ്ട് .ലാത്തൂരിൽനിന്ന്...

മയക്കുമരുന്ന് ലഹരികളിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ കഴിയണം: പരിശുദ്ധ കാതോലിക്കാ ബാവാ 

കോട്ടയം : എങ്ങനെയും സമ്പത്തുണ്ടാക്കാൻ ഒരു തലമുറയെത്തന്നെ നശിപ്പിക്കുന്ന തരത്തിലേക്ക് ലഹരിക്കച്ചവടം മാറിയെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. യുവതലമുറയെ അടിമകളാക്കുന്ന ഇത്തരം ശക്തികൾക്കെതിരെ കർശനമായ നടപടികൾ...
- Advertisment -

Most Popular

- Advertisement -