Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsകേരള സർവകലാശാല...

കേരള സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ.നടത്തിയ ജില്ലാ മാർച്ചിൽ സംഘർഷം. സർവകലാശാല ആസ്ഥാനത്ത് വൈസ് ചാൻസിലർക്കെതിരെ നടന്നുവരുന്ന രാപ്പകൽ സമരത്തിന്റെ തുടർച്ചയായാണ് മാർച്ച് .പോലീസ് ബാരിക്കേഡുകൾ മറികടന്ന് നിരവധി പ്രവർത്തകർ സർവകലാശാല കാമ്പസിനകത്തേക്ക് കടന്നു . സമരക്കാരെ പിരിച്ചുവിടാൻ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. സർവകലാശാല യൂണിയൻ യുവജനോത്സവം അടിയന്തരമായി നടത്തുക, ഇന്റർ യൂണിവേഴ്‌സിറ്റി കായികമേളയിൽ പങ്കെടുത്തവർക്ക് ടി.എ. അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാളികേര വികസന പദ്ധതിക്ക് തുടക്കം

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ 2025-26 സാമ്പത്തിക വർഷത്തെ നാളികേര വികസന പദ്ധതിയുടെ ഭാഗമായി തെങ്ങ് കൃഷിയിൽ കീട-രോഗ നിയന്ത്രണത്തിനായുള്ള പരിപാലന ക്യാമ്പയിൻ നെടുമ്പ്രം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. തെങ്ങുകളുടെ ആരോഗ്യസംരക്ഷണവും നാളികേര...

ബിജാപൂരിൽ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്പുര്‍: ഛത്തീസ്ഗഢിലെ ബിജാപൂരിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു .ബീജാപുര്‍ ജില്ലയിലെ മദ്ദേഡ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വനത്തില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്.ജില്ലാ റിസർവ് ഗാർഡ് (ഡിആർജി),...
- Advertisment -

Most Popular

- Advertisement -