Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiകിടപ്പുരോ​ഗിയായ അച്ഛനെ...

കിടപ്പുരോ​ഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞു

കൊച്ചി:കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞു. തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. 70 കാരനായ ഷൺമുഖനെയാണ് മകൻ അജിത് വാടകവീട്ടിൽ ഉപേക്ഷിച്ചത്.സ്വന്തമായി ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ കഴിയാത്ത സാഹചര്യത്തിലായിരുന്നു ഷൺമുഖൻ .

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മകൻ അജിത്തിനെതിരെ കേസെടുത്ത തൃപ്പൂണിത്തുറ പൊലീസ് ഷൺമുഖനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് അച്ഛനെ ഉപേക്ഷിച്ച് പോകാൻ കാരണമെന്നാണ് പ്രാഥമിക വിവരം.അജിത്ത് കിടപ്പുരോ​ഗിയായ അച്ഛനെ നോക്കുന്നില്ലായെന്ന് കാണിച്ചു നേരത്തെ അജിത്തിന്റെ സഹോ​ദരി പോലീസിൽ പരാതി നൽകിയിരുന്നു.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 15-03-2026 Samrudhi SM-46

1st Prize Rs.1,00,00,000/- MV 216603 (THRISSUR) Consolation Prize Rs.5,000/- MN 216603 MO 216603 MP 216603 MR 216603 MS 216603 MT 216603 MU 216603 MW 216603 MX 216603...

കൊല്ലം– കോട്ടയം– എറണാകുളം മെമു  12 കോച്ചോടെ ഓടിതുടങ്ങും

തിരുവല്ല: കൊല്ലം– കോട്ടയം– എറണാകുളം മെമു അടുത്ത ദിവസം മുതൽ 12 കോച്ചോടെ ഓടിതുടങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എട്ട് കോച്ചുകളായി സർവീസ് നടത്തിയിരുന്ന കൊല്ലം– കോട്ടയം–...
- Advertisment -

Most Popular

- Advertisement -