Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsകേരള വനിതാ...

കേരള വനിതാ കമ്മീഷനും പെരിങ്ങര ഗ്രാമപഞ്ചായത്തും സംയുക്തമായി ജില്ലാ സെമിനാർ സംഘടിപ്പിച്ചു

തിരുവല്ല: കേരള വനിതാ കമ്മീഷനും പെരിങ്ങര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ സെമിനാർ സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈ.പ്രസിഡന്റ് ഷീനാ മാത്യു,ബ്ലോക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സോമൻ താമരച്ചാലിൽ, അംഗം അനു .സി.കെ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ജയ എബ്രഹാം, റിക്കു മോനി വർഗ്ഗീസ്, അംഗങ്ങളായ ഷൈജു എം.സി, ശാന്തമ്മ ആർ നായർ, ശർമിള സുനിൽ , സനിൽ കുമാരി, അശ്വതി രാമചന്ദ്രൻ, സുഭദ്രാ രാജൻ, ചന്ദ്രു എസ്സ് കുമാർ, ഐ സി ഡി എസ് സൂപ്പർവൈസർ സിന്ധു ജിങ്കാ ചാക്കോ, സി ഡി എസ് ചെയർ പേഴ്സൺ ഗീതാ പ്രസാദ് എന്നിവർ പ്രസംഗിച്ചു.

കില ആർ പി  രമാ ദേവി സമൂഹ മാധ്യമങ്ങളുടെ സ്വാധീനം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു . നിരവധി വനിതകൾ സെമിനാറിൽ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് മഴ തുടരും ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യത.ഇന്ന് ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇടത്തരം മഴയ്ക്കും...

ഓർത്തഡോക്സ് സഭാ വൈദിക സംഘം ആഗോള സമ്മേളനം പരുമലയിൽ: ലോഗോ പ്രകാശനം നടന്നു

പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക കൂട്ടായ്മയായ സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സംഘത്തിന്റെ ആഗോള ത്രിദിന സമ്മേളനം മെയ് 19, 20, 21 തീയതികളിൽ പരുമലയിൽ നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായുള്ള...
- Advertisment -

Most Popular

- Advertisement -